tag:blogger.com,1999:blog-34859663.post115920419853890487..comments2012-08-13T05:02:27.471-07:00Comments on പിന്നിട്ട വഴികള്‍ .....: തിമിരിമാലംഇഡ്ഡലിപ്രിയന്http://www.blogger.com/profile/03850897194106007402noreply@blogger.comBlogger18125tag:blogger.com,1999:blog-34859663.post-49631147979145216632012-08-13T05:02:27.471-07:002012-08-13T05:02:27.471-07:00നന്നായിട്ടുണ്ട് ,കുറച്ചു കൂടി എഴുതാമായിരുന്നു നന്നായിട്ടുണ്ട് ,കുറച്ചു കൂടി എഴുതാമായിരുന്നു shinu karippalnoreply@blogger.comtag:blogger.com,1999:blog-34859663.post-22266108245182455172009-03-02T03:25:00.000-08:002009-03-02T03:25:00.000-08:00എത്ര ഭംഗിയായി , മനോഹരമായി , സുന്ദരമായി എഴുതിയിരിക്...എത്ര ഭംഗിയായി , മനോഹരമായി , സുന്ദരമായി എഴുതിയിരിക്കുന്നു......

വളരെ വളരെ ഇഷ്ടമായി...

തുടര്‍ന്നും ഇതുപോലെ എഴുതുക... കാത്തിരിക്കുന്നുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-34859663.post-1160399589594207292006-10-09T06:13:00.000-07:002006-10-09T06:13:00.000-07:00ബിന്ദുച്ചേച്ചീ...,എന്റെ ബ്ലോഗിന്റെ പേര് പിന്നിട്ട...ബിന്ദുച്ചേച്ചീ...,

എന്റെ ബ്ലോഗിന്റെ പേര് പിന്നിട്ട വഴികള്‍ (അഞ്ച് കുത്ത്) എന്നാകുന്നു. ആത്മകഥയുടേത് വെറും പിന്നിട്ട വഴികള്‍ എന്നാണ്. പക്ഷെ മൂപ്പര് എനിക്ക് മുന്‍പേ തുടങ്ങിയതാണ് ഞാനറിഞ്ഞിരുന്നില്ല. മൂപ്പരുടെ ബ്ലോഗ് ടൈറ്റിലും ബ്ലോഗ് അഡ്രസ്സും വ്യത്യസ്തമായതു കൊണ്ടാണ് ഇതു സംഭവിച്ചത്. ഇനിയിപ്പോള്‍ എന്തു ചെയ്യും? ആകെ കണ്‍ഫൂസായി...ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1160364768329906972006-10-08T20:32:00.000-07:002006-10-08T20:32:00.000-07:00പിന്നിട്ട വഴികള്‍ രണ്ടെണ്ണമുള്ളത് കണ്ഫ്യൂഷന് ആക്...പിന്നിട്ട വഴികള്‍ രണ്ടെണ്ണമുള്ളത് കണ്ഫ്യൂഷന് ആക്കുന്നുണ്ട്.ആത്മകഥ എന്ന ബ്ലോഗ്ഗറുടെ ബ്ലോഗിന്റെ പേരും ഇതു തന്നെ. വായിച്ചതേത് വായിക്കാത്തതേത് എന്നറിയാന്‍ പറ്റുന്നില്ല.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-34859663.post-1160363659591715222006-10-08T20:14:00.000-07:002006-10-08T20:14:00.000-07:00ആളെ മനസ്സിലായി.... പക്ഷെ മുഖമൊന്നും ഓര്‍മ്മയില്ല S...ആളെ മനസ്സിലായി.... പക്ഷെ മുഖമൊന്നും ഓര്‍മ്മയില്ല SORRY ഇപ്പോള്‍ ലോകത്തിന്റെ ഏതു മൂലയിലാണ്? സര് സയ്യിദില്‍ ഉണ്ടായിരുന്നോ? ഞാന്‍ വെറും അനോണീന്ന് വിളിച്ചില്ലല്ലോ, പരുവിക്കാതെ...ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1160132466187572772006-10-06T04:01:00.000-07:002006-10-06T04:01:00.000-07:00പേരെഴുതിയ എന്നെ അനോണിയക്കിയത് ശരിയായില്ല...നമുക്കു...പേരെഴുതിയ എന്നെ അനോണിയക്കിയത് ശരിയായില്ല...നമുക്കു തമ്മില്‍ അറിയില്ലെങ്കിലും പൊതുവായറിയുന്ന കുറേപ്പേറ്(ബന്ധുക്കള്‍) ഉണ്ട്.എന്റെ അച്ഛന്റെ പേര് വയലപ്ര രാഘവന്.വീട്ടില്‍ ചോദിച്ചു നോക്കിക്കോളൂ.

qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-34859663.post-1160048513176419842006-10-05T04:41:00.000-07:002006-10-05T04:41:00.000-07:00അതെ ഗുരുവായൂര്‍ വച്ചായിരുന്നു കല്യാണം. ഈ അനോണി നിഷ...അതെ ഗുരുവായൂര്‍ വച്ചായിരുന്നു കല്യാണം. ഈ അനോണി നിഷയെ മനസ്സിലായില്ലല്ലോ?ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1159857569701597432006-10-02T23:39:00.000-07:002006-10-02T23:39:00.000-07:00അടുത്തയിടെ ഗുരുവായൂരില്‍ വെച്ചായിരുന്നോ കല്യാണം?വീ...അടുത്തയിടെ ഗുരുവായൂരില്‍ വെച്ചായിരുന്നോ കല്യാണം?വീട്ടില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് നേരാണോന്ന് ഉറപ്പിക്കാനാ.Anonymousnoreply@blogger.comtag:blogger.com,1999:blog-34859663.post-1159607089470367622006-09-30T02:04:00.000-07:002006-09-30T02:04:00.000-07:00മുരളിച്ചേട്ടന് :-)കണ്ണൂരാന്‍ :-)ലാപുട :-)സുഗതരാജ്...മുരളിച്ചേട്ടന് :-)

കണ്ണൂരാന്‍ :-)

ലാപുട :-)

സുഗതരാജ് പലേരി :-)

അഗ്രജന് :-)

സുചേച്ചീ :-)

ഈ പോസ്റ്റ് വായിച്ച് കമന്റിയ എല്ലാവര്ക്കും നന്ദി....... കമന്റാത്തവര്‍ക്കും നന്ദി....ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1159347332786077502006-09-27T01:55:00.000-07:002006-09-27T01:55:00.000-07:00പിന്നിട്ട വഴികളിലൂടെ കാഴ്ച കണ്ട് നടന്നത് രസകരമായിര...പിന്നിട്ട വഴികളിലൂടെ കാഴ്ച കണ്ട് നടന്നത് രസകരമായിരിക്കുന്നു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34859663.post-1159346213644455222006-09-27T01:36:00.001-07:002006-09-27T01:36:00.001-07:00ഇഡഢലീ,നന്ദി, ഒത്തിരി പിറകിലോട്ട് കൊണ്ട് പോയതിന്.ഗ്...ഇഡഢലീ,
നന്ദി, ഒത്തിരി പിറകിലോട്ട് കൊണ്ട് പോയതിന്.
ഗ്രാമത്തിന്റെ നിഷ്കളങ്കത അപ്പടി പകര്‍ത്തി വെച്ചിരിക്കുന്നു.
നന്നായി പറയനുള്ള കഴിവ് വളരെ നന്നായിട്ടുണ്ട്.
ഭാവുകങ്ങള്‍.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34859663.post-1159346165553567862006-09-27T01:36:00.000-07:002006-09-27T01:36:00.000-07:00This comment has been removed by a blog administrator.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34859663.post-1159345514974775002006-09-27T01:25:00.000-07:002006-09-27T01:25:00.000-07:00പലേരിമാഷ്ക്ക് തിമിരിയില്‍ ബന്ധുക്കുളണ്ടാകണമല്ലോ? ...പലേരിമാഷ്ക്ക് തിമിരിയില്‍ ബന്ധുക്കുളണ്ടാകണമല്ലോ? തിമിരിയിലും ഒരുപാട് പലേരിമാരുണ്ട് അതോണ്ട് ചോയിച്ചതാ...ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1159344735775562242006-09-27T01:12:00.000-07:002006-09-27T01:12:00.000-07:00ഏയ് തിമിരിക്കാരാ, വളരെ നന്നയിട്ടുണ്ട്. ഞാനും അടു...ഏയ് തിമിരിക്കാരാ, വളരെ നന്നയിട്ടുണ്ട്. ഞാനും അടുത്ത നാട്ടുകാരനാണ്, മാതനാര്‍കല്ല്. ദില്ലിയിലാണിപ്പോള്‍.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-34859663.post-1159288471506450932006-09-26T09:34:00.000-07:002006-09-26T09:34:00.000-07:00അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും മുരളിയേട...അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും മുരളിയേട്ടനും കണ്ണൂരാനും ലാപുടയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും തുടര്‍ന്നെഴുതാന്‍ എനിക്കിതൊരു പ്രചോദനമാണ്. നന്ദി....ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-34859663.post-1159279215681802962006-09-26T07:00:00.000-07:002006-09-26T07:00:00.000-07:00നിങ്ങളുടെ വാക്കുകള്‍ എന്റെയും കൂടി ബാല്യകാലത്തേക്ക...നിങ്ങളുടെ വാക്കുകള്‍ എന്റെയും കൂടി ബാല്യകാലത്തേക്കുള്ള വണ്ടികളാണ്...നാട്ടു വഴികളുടെ നേര് വെളിച്ചങ്ങളിലൂടെ നന്മയൂടെ പഴയഗന്ധങ്ങള്‍ ശ്വസിച്ചുകൊണ്ടുള്ള നടത്തം നിങ്ങളുടെ എഴുത്ത്...
നന്ദി ...അഭിനന്ദനങ്ങള്‍....ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-34859663.post-1159271365753152502006-09-26T04:49:00.000-07:002006-09-26T04:49:00.000-07:00ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ നന്നായി ചാലിച്ചെടുത്തി...ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ നന്നായി ചാലിച്ചെടുത്തിരിക്കുന്നു തിമിരിക്കാരന്‍... അഭിനന്ദനങ്ങള്‍ ഇത്രയും നല്ല പോസ്റ്റിട്ടതിന്...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-34859663.post-1159264710123603632006-09-26T02:58:00.000-07:002006-09-26T02:58:00.000-07:00കുറേ വര്‍ഷം പുറകിലേക്കു കൊണ്ടുപോയി, നന്നായി, ഓര്മ...കുറേ വര്‍ഷം പുറകിലേക്കു കൊണ്ടുപോയി, നന്നായി, ഓര്‍മ്മകളെ ഉണര്‍ത്തിയതിന് നന്ദി.വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.com